പാറപ്രം സൊസൈറ്റിക്ക് സമീപം നാരായണി നിര്യാതയായി
പാറപ്പുറം: കുന്നനാവിൽ കെ നാരായണി നിര്യാതയായി. 85 വയസ്സായിരുന്നു. മക്കൾ:ശ്രീധരൻ പി.വി (ഗൾഫ്), ഗംഗാധരൻ (ഗൾഫ്), ചന്ദ്രി, രാമകൃഷ്ണൻ (ഗൾഫ്), സതീശൻ, അഖിലേഷ് (ഗൾഫ്), പരേതനായ പ്രകാശൻ. മരുമക്കൾ: ശ്രീജ കെ (ചൊവ്വ), റീന (അരിമ്പ്ര), ഗംഗാധരൻ (കുറ്റിക്കോൽ), പ്രസന്ന (കാഞ്ഞിരോട്), വനജ (കടൂർ), ഷൈജ (അഴീക്കൽ). സഹോദരങ്ങൾ: ദേവു, കാർത്ത്യായനി, പത്മിനി, പരേതയായ പാഞ്ചാലി.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ വെച്ചുനടന്നു.
Post a Comment