കാപ്പാടൻ പാർവ്വതി നിര്യാതയായി
മയ്യിൽ: മയ്യിൽ കാവിൻ മൂലയിലെ കാപ്പാടൻ പാർവ്വതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശോഭന,പ്രസന്ന, പ്രദീപൻ. മരുമക്കൾ: ടി.കെ.സുരേശൻ (കാവിൻമൂല), ഷീന (കിളിയളം) സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കോരൻ, നാരായണൻ, ബാലൻ, നാരായണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .
Post a Comment