കണ്ണാടിപ്പറമ്പ മുണ്ടപ്പുറത്ത് ഒ രവീന്ദ്രൻ നിര്യാതനായി
കണ്ണാടിപ്പറമ്പ : കണ്ണാടിപറമ്പ പെട്രോൾ പമ്പിന് സമീപം പരേതനായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകൻ മുണ്ടപ്പുറത്ത് ഒ രവീന്ദ്രൻ (83) നിര്യാതനായി. നാറാത്ത് മുൻ അക്ഷര പ്രിന്റിംഗ് ഉടമയായിരുന്നു.
ഭാര്യ: സതി ദേവി
മക്കൾ :സെനിത്ത്, സയന, സനൽ.
മരുമക്കൾ : പുരുഷോത്തമൻ,അനു സഹോദരങ്ങൾ : യശോദ, ബാലകൃഷ്ണൻ, ഹൈമവതി, ചന്ദ്രമതി, വത്സലൻ
സംസ്കാരം രാവിലെ പത്ത് മണിക്ക് പയ്യാമ്പലത്ത്.
Post a Comment