മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

എ പി കുഞ്ഞിക്കണ്ണൻ നിര്യാതനായി



മയ്യിൽ : തായംപൊയിലിലെ എ പി കുഞ്ഞിക്കണ്ണൻ(82) നിര്യാതനായി. സംസ്‌കാരം ബുധൻ രാവിലെ പത്തരക്ക്‌ കണ്ടക്കൈ പൊതുശ്‌മശാനത്തിൽ.  ഇരിക്കൂർ ബ്ലോക്ക്‌ ഡെവലെപ്‌മെന്റ് ഓഫീസ്‌ മുൻ ജീവനക്കാരനാണ്‌.  ഭാര്യ: തങ്കമണി. മക്കൾ: ധർമജ(പറശ്ശിനിക്കടവ്‌), നഹേഷൻ(എഎസ്‌ഐ, കണ്ണൂർ എസ്‌പി ഓഫീസ്‌), വനജ(ഡൽഹി). മരുമക്കൾ: പുരുഷോത്തമൻ(പറശ്ശിനിക്കടവ്‌), ജിസി(മാതോടം), മോഹനൻ(ഡൽഹി പൊലീസ്‌). സഹോദരങ്ങൾ: മാധവി(സിപിഐ എം തായംപൊയിൽ ബ്രാഞ്ചംഗം), എ പി രാമചന്ദ്രൻ, ശോഭന(സിപിഐ എം മതുക്കോത്ത്‌ ബ്രാഞ്ചംഗം), പരേതയായ സരോജിനി. 

സംസ്കാരം നാളെ കണ്ടക്കൈ പൊതുശ്മശാനത്തിൽ രാവിലെ 10.20ന്

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്