ബക്കറ്റ് വെള്ളത്തിൽ വീണ് കൊളച്ചേരിയിൽ 8 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കൊളച്ചേരി :- വീട്ടിനകത്ത് വച്ച ബക്കറ്റ് വെള്ളത്തിൽ വീണ് 8 മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. കൊളച്ചേരി നാലാം പീടികയിലെ ഹുസൈൻ്റെ മകനായ സ്വാബീഹ് ആണ് മരണപ്പെട്ടത്.
ഇന്ന് വൈകിട്ടാണ് സംഭവം. വീട്ടുകാർ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment