മുസ്ലിം ലീഗ് നേതാവ് ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
തളിപ്പറമ്പ് : മുസ്ലിംലീഗ് നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി(74) നിര്യാതനായി.
ഭാര്യ: ഖദീജ.
മക്കള്‍: ഷാനവാസ്, റഹീസ്, നിയാസ്, ഉവൈസ്, ഇബ്രാഹിംഹാജി.
മരുമക്കള്‍: റാഹില, ജസീല, ആമിന, ഫൈറൂന. കബറടക്കം വൈകുന്നേരം നടക്കും.
Post a Comment