മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

പുറമേരി സത്യേന്ദ്രൻ നിര്യാതനായി



കൊളച്ചേരിപ്പറമ്പ്: പുറമേരി സത്യേന്ദ്രൻ(67) നിര്യാതനായി.ഭാര്യ: ശാന്തകുമാരി. കെ.പി (നാറാത്ത്)

മക്കൾ: ദിജിൽ .പി (ഡിയൽ ഫർണിച്ചർ, കൊളച്ചേരി), ദിൽന.പി, ദിപിൻ.പി മരുമകൻ: രാജേഷ്.ഒ.പി.( കോരൻപീടിക, പരിയാരം)

സഹോദരങ്ങൾ: ഹരീന്ദ്രൻ(ബംഗ്ളൂർ), സുധീന്ദ്രൻ(പുഴാതി). പരേതനായ ശശീന്ദ്രൻ.

സഞ്ചയനം ബുധനാഴ്ച

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്