കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി
കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ ആളെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ രാമന്തളി സ്വദേശി അരുൺ ബാബു (35) ആണ് മരിച്ചത്. സെന്റ് മൈക്കിൾസ് സ്കൂളിന് സമീപത്തെ പഴയ കെട്ടിടത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. എല്ലിൻ കഷ്ണങ്ങൾ പുറത്ത് ചിതറിക്കിടക്കുന്ന നിലയിലാണ് മൃതദേഹം.
Post a Comment