മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

പൂന്തോട്ടത്തിൽ പുടയൂർ വാസുദേവൻ നമ്പൂതിരി അന്തരിച്ചു













പൂന്തോട്ടത്തിൽ പുടയൂർ വാസുദേവൻ നമ്പൂതിരി (93) അന്തരിച്ചു. തളിപ്പറമ്പ് ശ്രീ  രാജരാജേശ്വര ക്ഷേത്രം തന്ത്രിമാരിൽ കാരണവരും, മലബാറിന് അകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക തന്ത്രിയുമായിരുന്നു. കുപ്പം മാപ്പിള സ്കൂളിലെ റിട്ട:അധ്യാപകനാണ്

ഭാര്യ : ഉമാദേവി അന്തർജനം

മകൻ : പരമേശ്വരൻ നമ്പൂതിരി (തന്ത്രി)

മരുമകൾ: രാധ

സംസ്കാരം ഉച്ചയ്ക്ക് 3 മണിക്ക്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്