മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

MYL & വനിതാ ലീഗ് കമ്പിൽ ശാഖ സംഘടിപ്പിക്കുന്ന നാട്ടുമേള



പുതിയ യുഗം... പുതിയ ചിന്ത...
മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ക്യാമ്പയിൻ ഭാഗമായി...
കമ്പിൽ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവർത്തക ക്യാമ്പ് ചിറക് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് & വനിതാ ലീഗ് നാട്ടുമേള 2021 നവംബർ 30 (ചൊവ്വ ) ഉച്ചക്ക് 2:30 ന് കുമ്മായക്കടവിൽ സംഘടിപ്പിക്കുന്നു.

കമ്പിൽ ഗ്രാമത്തിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകുക, യുവ - വനിതാ സംരംഭകർക്ക് പ്രോത്സാഹനം നൽകുക, പ്രാദേശിക മാർക്കറ്റുകളിൽ അവരുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടക സമിതി കൺവീനർ മുഹ്സിൻ കെ വി പറഞ്ഞു.

മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ ഉദ്ഘാടനം നിർവഹിക്കും, ഹരിത സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് മുഖ്യാതിഥി ആവും.

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്