പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു
മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ യുഗം പുതിയ ചിന്ത എന്ന ക്യാമ്പയിൻ ഭാഗമായി നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് & msf കമ്മിറ്റികൾ സംയുക്തമായാണ് പെനാൽറ്റി ഷൂട്ട് കമ്പിൽ ടൗണിൽ സംഘടിപ്പിച്ചു.
കമ്പിൽ ശാഖയിൽ നടക്കുന്ന ചിറക് പ്രചാരണത്തിന്റെ ഭാഗമായാണ് പെനാൽറ്റി സംഘടിപ്പിച്ചത്.
നാറാത്ത് പഞ്ചായത്ത് MYL പ്രസിഡണ്ട് നൗഫീർ കെസിയുടെ അദ്ധ്യക്ഷതയിൽ msf ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ ഉദ്ഘാടനം നിർവഹിച്ചു.
നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അഷ്‌റഫ് നാറാത്ത്,മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി മഹറൂഫ്, വൈസ് പ്രസിഡണ്ടുമാരായ ഇബ്രാഹിം പി പി, മുഹമ്മദ് കുഞ്ഞി, ട്രഷറർ സിറാജ്,MYL ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ,STCC സെക്രട്ടറി ഷക്കീർ,വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സുഹൈൽ,ഒലീവ് ക്ലബ്ബ് മാനേജർ നൗഫൽ,മുസ്തഫ, സുബൈർ പാപ്പിനിശ്ശേരി, msf സെക്രട്ടറി ഇർഫാൻ, ട്രഷറർ ആദിൽ പി പി എന്നിവർ സമ്മാന ദാനം നടത്തി.
MYL ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ സ്വാഗതവും, ട്രഷറർ ഷഫീഖ് പി ടി നന്ദിയും പറഞ്ഞു.
🌳🌳🌳🌳🌳🌳🌳🌳🌳🌳
Post a Comment