കുറ്റിപ്പുറം കണ്ണൻ്റെ ഒന്നാം ചരമവാർഷികത്തിൻ്റ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി
പാട്ടയം അഴീക്കോടൻ സ്മാരക വായനശാലക്ക് സമീപത്തെ കുറ്റിപ്പുറം കണ്ണൻ്റെ ഒന്നാം ചരമവാർഷികത്തിൻ്റ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി, സിപിഐ (എം) കൊളച്ചേരിLC സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ മക്കളിൽ നിന്ന് തുക ഏറ്റുവാങ്ങി ,ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ ,ബ്രാഞ്ച് സെക്രട്ടറി സി.വി വിജയൻ ,കെ.വി മനോഹരൻ പങ്കെടുത്തു.
Post a Comment