Home Admin -November 25, 2021 0 സൗജന്യ പ്രഷർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചുIRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പ് സൗജന്യ പ്രഷർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദേശ സേ വാ യു .പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു എം സന്തോഷ്, ബിജു ജോൺ, ഷീബ എന്നിവർ നേതൃത്വം നല്കി
Post a Comment