ഒന്നാം പിറന്നാളിന്റെ ഭാഗമായി IRPC ക്ക് സാമ്പത്തീക സഹായം നൽകി
കണ്ണാടിപ്പറമ്പ് : മാതോടത്തെ അജിത്ത് - നിമിഷ ദമ്പതികളുടെ മകൻ ആൻവിക് ന്റെ ഒന്നാം പിറന്നാളിന്റെ ഭാഗമായി IRPC ക്ക് സാമ്പത്തീക സഹായം നൽകി. CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ.ബൈജു , IRPC ലോക്കൽ കൺവീനർ ബിജു ജോൺ , സി. അനിൽകുമാർ , ബ്രാഞ്ച് സെക്രട്ടറി ടി.എൻ. മിഥുൻ എന്നിവർ പങ്കെടുത്തു
Post a Comment