മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

കൂത്ത്പറമ്പ് രക്തസാക്ഷി ദിനം കണ്ണാടിപ്പറമ്പിൽ തിരുവനന്തപുരം മേയർ സഖാവ് ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു


DYFI മയ്യിൽ ബ്ലോക്ക് കൂത്ത്പറമ്പ് രക്തസാക്ഷി ദിനം കണ്ണാടിപ്പറമ്പിൽ തിരുവനന്തപുരം മേയർ സഖാവ് ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഈശാന മംഗലത്ത് നിന്ന് ആരംഭിച്ച യുവജനപ്രകടനം ചേലേരി മുക്കിൽ വഴി ദേശസേവ യു പി സ്കൂളിൽ സമാപിച്ചു പി.പി ഷാജിർ (DYFi സംസ്ഥാന കമ്മറ്റിയംഗം) കെ ബൈജു ( CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി), രജുകുമാർ (DYFI മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് ), റിജേഷ് (DYFiമയ്യിൽ ബ്ലോക്ക് സെക്രട്ടറി), എൻ അനിൽ കുമാർ ( CPM മയ്യിൽ ഏരിയാ സെക്രട്ടറി), അദ്നാൻ, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു  തുടർന്ന് സംഗീത സന്ധ്യയും അരങ്ങേറി.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്