ശൈലജയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
CPIM പാട്ടയം മേലെ ബ്രാഞ്ച് അംഗവും, മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബേങ്ക് ജീവനക്കാരിയും ,ഗായികയുമായ കെ.ശൈലജയുടെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി
എ.പി പ്രമോദ് അധ്യക്ഷത വഹിച്ചു ലോക്കൽ കമ്മിറ്റി അംഗം പി.പി കുഞ്ഞിരാമൻ ,ബാങ്ക് സെക്രട്ടറി ടി.വി വത്സൻ ,KCEU സെക്രട്ടറി കെ.പ്രകാശൻ, എം.നിസാർ പ്രസംഗിച്ചു ബ്രാഞ്ച് സെക്രട്ടറി സി.വി വിജയൻ സ്വാഗതം പറഞ്ഞു
Post a Comment