വി.വി. ഗോവിന്ദൻ നമ്പ്യാർ അനുസ്മരണം കയരളം യുവജന ഗ്രന്ഥാലയത്തിൽ വെച്ച് ഇന്നലെ (28.11.2021) വൈകുന്നേരം ഗ്രന്ഥാലയത്തിൽ വെച്ച് സി.പി.ഐ.എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം സ: കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരുപാടി യുവജന ഗ്രന്ഥാലയം സെക്രട്ടറി. സ: എം.പി.മനോജ് സ്വാഗതം പറഞ്ഞു. തുടർന്ന് അധ്യക്ഷൻ സ:കെ.പി.കുഞ്ഞികൃഷ്ണൻ (പ്രസിഡന്റ് യുവജന ഗ്രന്ഥാലയം)നിർവഹിച്ചു. സ:കെ.സി.ഹരികൃഷ്ണൻ, സ:ടി.പി.മനോഹരൻ അനുസ്മരണ പ്രഭാഷണം നടത്തി.
Post a Comment