മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കർഷക തൊഴിലാളി യൂനിയൻ കണ്ണാടിപ്പറമ്പ് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ഐക്യദാർഡ്യ സദസും നടത്തി



ഒരു വർഷമായി ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കർഷക തൊഴിലാളി യൂനിയൻ കണ്ണാടിപ്പറമ്പ് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ഐക്യദാർഡ്യ സദസും നടത്തി. പാളത്ത് നാരായണൻ , സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്