നാറാത്ത് സ്വദേശിനിയായ ശ്രീലക്ഷ്മി നിജിത്തിനെ അനുമോദിക്കുന്നു. ചെറിയ വയസ്സിൽ തന്നെ വാർത്താ അവതാരിക രംഗത്തേക്ക് കടന്നു വന്നതാണ് ശ്രീലക്ഷ്മി ഇതിനകം ഒരുപാട് വാർത്തകൾ ശ്രീലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്. നവമാധ്യമായ "NEWS 24" എന്ന ചാനലിലിലും അവതരണം നടത്തിയതാണ് ശ്രീലക്ഷ്മി നിജിത്ത്. സൂര്യ കിരൺ വാർത്താ ചാനൽ അവതാരകയാണ് ശ്രീലക്ഷ്മി ഇപ്പോൾ. നാറാത്ത് ചിദഗ്നി പാഠശാല ഗ്രൂപ്പ് അംഗവുമായ ശ്രീലക്ഷ്മി നിജിത്തിനെ ചിദഗ്നി അനുമോദിക്കുന്നു.
നവംബർ 28 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നാറാത്ത് ഭാരതി ഹാളിൽ വച്ചാണ് അനുമോദനം.
Post a Comment