നുറു വീടുകളിൽ ഭഗവത് ഗീത നൽകുന്നു
നാറാത്ത് : ചിദഗ്നി സനാതന ധർമ്മ പാഠശാല നൂറു വീടുകളിൽ ഭഗവത് ഗീത നൽകുന്നു. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിന്റെ സഹകരണത്തോടെയാണ് വിതരണ യജ്ഞം നടത്തുന്നത്.
മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി പരിപാടി ഉൽഘാടനം ചെയ്യും. നവമ്പർ ഇരുപത്തി എട്ടിനു മൂന്നു മണിക്ക് ഭാരതി ഹാളിൽ നടക്കുന്ന പരിപാടിയിൽ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. പ്രമുഖ ട്രൈനർ നിധിൻ നാങ്ങോത്ത് മുഖ്യപ്രഭാഷണം നടത്തും. കുറ്റ്യാട്ടൂർ ശ്രീ ശങ്കരവിദ്യാനികേതിനിലെ വിദ്യാർത്ഥികൾ അവതരിപിക്കുന്ന ഭജൻസും, ഭഗവത് ഗീതാപാരായണവും ഉണ്ടായിരിക്കും
Post a Comment