മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

പാറപ്പുറം ശാഖ എം എസ്‌ എഫ്‌ കമ്മിറ്റിയുടെ ഇലൽ ഹബീബ്‌ ക്യാമ്പയിന്റെ സമ്മാനദാന ചടങ്ങ്‌ നടത്തി



പാറപ്പുറം ശാഖ എം എസ്‌ എഫ്‌ കമ്മിറ്റിയുടെ ഇലൽ ഹബീബ്‌ ക്യാമ്പയിന്റെ സമ്മാനദാന ചടങ്ങ്‌ മണ്ഡലം യൂത്ത്‌ ലീഗ്‌ ജന:സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ്‌ ഉദ്ഘാടനം ചെയ്തു. അജ്നാസ്‌ പാറപ്പുറം സമ്മാനദാനം നിർവ്വഹിച്ചു. മുനവ്വൽ സി എൻ അധ്യക്ഷത വഹിച്ചു. തൻവീർ കെ പി സ്വാഗതവും മർസ്സൂഖ്‌ സി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്