തായംപൊയിൽ :സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം എൻ വി ശ്രീജീനി തൊഴിൽ കാർഡ് നൽകി ഉദ്ഘാടനം ചെയ്തു. കെ.സി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കെ.പ്രദീഷ്, പി പി സതീഷ് കുമാർ, എം വി സുമേഷ് എന്നിവർ സംസാരിച്ചു.
Post a Comment