മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

എസ്.ഡി.പി.ഐ പ്രവർത്തന ഫണ്ട് ശേഖരണ മണ്ഡലം തല ഉദ്ഘാടനം



എസ്.ഡി.പി.ഐ പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ  മണ്ഡലം തല ഉദ്ഘാടനം സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ് ഓഫ് കേരള ( SETAK ) കണ്ണൂർ ജില്ലാ പ്രസിഡന്റ് എ പി മുഹമ്മദിൽ നിന്നും  അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് സംഭാവന സ്വീകരിച്ച് നിർവഹിച്ചു. മണ്ഡലം ട്രഷറർ ഷുക്കൂർ മാങ്കടവ്, മണ്ഡലം കമ്മിറ്റി അംഗം സി ഷാഫി പാപ്പിനിശ്ശേരി, ചിറക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് നവാസ് ടി കെ, ശരീഫ് പാപ്പിനിശ്ശേരി എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്