ഒറപ്പടിയിലെ പി.പി ദേവകി (86) നിര്യാതയായി
കയരളം: ഒറപ്പടിയിലെ പി.പി ദേവകി (86) നിര്യാതയായി.
മക്കൾ: നളിനി (മുല്ലക്കൊടി ബാങ്ക് ഒറപ്പടി ശാഖ ജീവനക്കാരി), രവീന്ദ്രൻ (ബാർബർ ഷോപ്പ് ഒറപ്പടി), പ്രസന്ന, സുരേന്ദ്രൻ
മരുമക്കൾ: രാമചന്ദ്രൻ (നീലേശ്വരം) രുഗ്മിണി (പറവൂർ), ദാമോധരൻ (നണിശ്ശേരി), ശകുന്തള (കൂവേരി ).
സംസ്കാരം ഇന്ന് (26/11/202l ) രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ വെച്ച്
Post a Comment