കൊളച്ചേരിപ്പറമ്പ് മണിയാങ്ങിട്ടില്ലത്തെ കെ എം വാസുദേവൻ നമ്പൂതിരി അന്തരിച്ചു
കൊളച്ചേരിപ്പറമ്പ് മണിയാങ്ങിട്ടില്ലത്തെ കെ എം വാസുദേവൻ നമ്പൂതിരി (63) അന്തരിച്ചു. റിട്ട. എഇഒയും പുളിപ്പറമ്പ് മലനാട് ടിടിഐ പ്രിൻസിപ്പലുമാണ്. കെഎസ്ടിഎ സജീവ പ്രവർത്തകൻ, സിപിഐ എം കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് അംഗം, എകെജി വായനശാല ആൻഡ് ഗ്രന്ഥാലയം രക്ഷാധികാരി, കൊളച്ചേരി എഡ്യുക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അച്ഛൻ: പരേതനായ കൃഷ്ണൻ നമ്പൂതിരിപ്പാട്. അമ്മ: ദേവകി അന്തർജനം.
ഭാര്യ: വി ബി ശ്യാമള. മക്കൾ: ഡോ. കൃഷ്ണകുമാർ, കിരൺകുമാർ (എംബിബിഎസ് വിദ്യാർത്ഥി), അഭിജിത്ത് (കേന്ദ്രീയ വിദ്യാലയം, മാങ്ങാട്ടുപ്പറമ്പ്).
സഹോദരങ്ങൾ: ബാലകൃഷ്ണൻ (പാപ്പിനിശ്ശേരി), രമ (അഴീക്കോട്), ശാന്ത (കുറ്റ്യാടി). സംസ്കാരം ബുധനാഴ്ച.
Post a Comment