25 വർഷത്തിലെ ഔദ്യോഗിക പദവിയിൽ നിന്നും ഇന്ന് വിരമിച്ചു
നാറാത്ത് :- നാറാത്ത് ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രിയിൽ കഴിഞ്ഞ 25 വർഷമായി ജോലി ചെയ്ത് വരുന്ന വിജയൻ കെ.പി ഇന്ന് ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചു. കണ്ണാടിപറമ്പ് ഓഫിസിൽ വെച്ച് ആണ് യോഗം ചേർന്നത്. യോഗത്തിന് ശേഷം ഒപ്പം ജോലി ചെയ്തിരുന്നവർ വാഹനത്തിൽ കയരമുള്ളവീട്ടിൽ കൊണ്ട് വിടുകയായിരുന്നു...
Post a Comment