മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് NSS കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പതാകദിനം ആഘോഷപൂർവം കൊണ്ടാടി

നാറാത്ത് NSS കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പതാകദിനം ആഘോഷപൂർവം കൊണ്ടാടി



നാറാത്ത് NSS കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പതാകദിനം ആഘോഷപൂർവം കൊണ്ടാടി -ശ്രീ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ പതാ ക ഉയർത്തി. ഇ ശ്വ ര പ്രാത്ഥന, ആചാര്യ സമര ണ ശേഷം ശ്രീമതി പി സി രാധാ ശ്രീധരൻ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു ശ്രീ എ.വി പ്രഭാകരൻ നമ്പ്യാർ കരയോഗം സിക്രട്ടറി, ശ്രീ പി ആർചന്ദ്രശേഖരൻ കെ.എൻസുമാരവീന്ദ്രർ പി.സി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു് ശ്രീമതി പി കെ പ്രേമലത നന്ദി രേഖപ്പെടുത്തി.









0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്