CPM കണ്ണാടിപ്പറമ്പ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് പുല്ലൂപ്പിയിൽ യുവജന സംഗമം സംഘടിപ്പിച്ചു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ സിവിൽ പോലീസ് ഓഫീസർ ശ്രീ : രാജേഷ് ക്ലാസെടുത്തു കെ ബൈജു ( CPM ലോക്കൽ സെക്രട്ടറി) , ഷാജി, അദ്നാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment