Home കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ആണുനശികരണം നടത്തി. Admin -October 31, 2021 0 കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ആണുനശികരണം നടത്തി.ജാബിർ പാട്ടയം, നിഷാൻ എ.വി., അൽത്താഫ് പാമ്പുരുത്തി, റിസ്‌വാൻ നൂഞ്ഞേരി, മിസ്ബാഹ് ദാലിൽ, മുസ്‌ഫിർ പാട്ടയം പങ്കെടുത്തു.
Post a Comment