മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ത്രിപുരയിലെ മുസ്ലിംകൾക്കെതിരെ സംഘപരിവാരം നടത്തുന്ന വർഗീയ ആക്രമണങ്ങൾക്കെതിരെ എസ് ഡി പി ഐ പ്രധിഷേധ പ്രകടനം നടത്തി

ത്രിപുരയിലെ മുസ്ലിംകൾക്കെതിരെ സംഘപരിവാരം നടത്തുന്ന വർഗീയ ആക്രമണങ്ങൾക്കെതിരെ എസ് ഡി പി ഐ പ്രധിഷേധ പ്രകടനം നടത്തി



നാറാത്ത് : ത്രിപുരയിലെ മുസ്ലിംകൾക്കെതിരെ  സംഘപരിവാരം നടത്തുന്ന വർഗീയ ആക്രമണങ്ങൾക്കെതിരെ എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന 

 വർഗീയ ആക്രമണങ്ങളിൽ  മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തുടരുന്ന മൗനം അപകടരമാണെന്ന് പ്രധിഷേധക്കാർ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി  മുസ്തഫ എ.പി അഴീക്കോട് മണ്ഡലം പ്രസിഡന്റ്‌ , അബ്ദുല്ല നാറാത്ത് പഞ്ചായത്ത്‌  പ്രസിഡന്റ്‌ തസ്നിം കണ്ണാടിപ്പറമ്പ് സെക്രട്ടറി ഹനീഫ എംടി സംബന്ധിച്ചു.

നാറാത്ത് ബസാറിൽ നിന്നും  തുടങ്ങിയ  പ്രകടനം കമ്പിൽ സലഫി മസ്ജിദിന് സമീപം സമാപിച്ചു നാറാത്ത് ബ്രാഞ്ച് പ്രസിഡണ്ട് റാഫി  കണ്ണാടിപ്പറമ്പ് ബ്രാഞ്ച് പ്രസിഡണ്ട് അമീർ കണ്ണാടിപ്പറമ്പ് മാലോട്ട് ബ്രാഞ്ച് പ്രസിഡണ്ട് അനസ് കമ്പിൽ ബ്രാഞ്ച് പ്രസിഡണ്ട്  മൂസാൻ.പി.പി എന്നിവർ നേത്രത്വം നൽകി.









0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്