കണ്ണാടിപ്പറമ്പ്: ഒൻപതാമത് മഹാരുദ്രത്തിന് ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം, വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം നടന്ന ആചാര്യവരണം എന്നീ ചടങ്ങുകളോടെ ആരംഭം കുറിച്ചു. നവം 1 മുതൽ 11 വരെ രാവിലെ ഗണപതി ഹോമം, രുദ്രജപം, വിശേഷാൽ പൂജകൾ ,വൈകു: ഭഗവതിസേവ എന്നിവ നടക്കും.
Post a Comment