വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ഊട്ടും വെള്ളാട്ടവും
Admin-0
പുലൂപ്പി, കണ്ണാടിപറമ്പ, കണ്ണൂർ,670604 ഫോൺ 9895204011.
ഭക്തജനങ്ങളെ,
വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പു രയിൽ 31.10.2021ന് ഞായറാഴ്ച ഊട്ടും വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്കു മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം.
Post a Comment