സിപിഐഎം മയ്യില്‍ ഏരിയ സമ്മേളനം: കണ്ണാടിപ്പറമ്പില്‍ കര്‍ഷക തൊഴിലാളി സംഗമം നടത്തി
Admin-0
CPM മയ്യിൽ ഏരിയാ സമ്മേളനത്തിന്റ ഭാഗമായി കണ്ണാടിപ്പറമ്പിൽ കർഷക തൊഴിലാളി സംഗമം സംഘടിപ്പിച്ചു
KSKTU കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ. ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു എ.ടി ചന്ദ്രൻ ധ്യക്ഷത വഹിച്ചു കെ ബൈജു . ഇ ഗംഗാധരൻ പി.വി ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment