രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. പെട്രോളിന് 111.15 രൂപയും, ഡീസലിന് 104.88 രൂപയുമാണ് വില
കണ്ണൂരിൽ പെട്രോൾ വില 109.64 രൂപയും ഡീസൽ വില 103.51 രൂപയുമായി
കോഴിക്കോട് പെട്രോളിന് 109.82 രൂപയും ഡീസലിന് 103.28 രൂപയും കൊച്ചിയിൽ പെട്രോളന് 108.95 രൂപയും, ഡീസല്‍ 102.80 രൂപയുമാണ് വില. ഒരു മാസത്തിനിടെ പെട്രോളിന് ഒൻപത് രൂപയും ഡീസലിന് ഏഴ് രൂപയുമാണ് വർധിപ്പിച്ചത്.
Post a Comment