പുല്ലൂപ്പി: കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ കളമെഴുത്ത് പാട്ടുകാരൻ ആയും ദീർഘകാലമായി ക്ഷേത്രകമ്മിറ്റി രക്ഷാധികാരിയായി പ്രവർത്തിച്ചു വരികയും ചെയ്തിരുന്ന ചന്ദ്രോത്ത് കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു.
സംസ്കാരം ഇന്ന് വെള്ളിയാഴ്ച 3 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും
Post a Comment