മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

തുലാമാസത്തെ രണ്ടാം ശനിയാഴ്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തജനതിരക്ക്

തുലാമാസത്തെ രണ്ടാം ശനിയാഴ്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തജനതിരക്ക്


കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുലാം ശനി ദർശനത്തിനും വിശേഷാൽ വഴിപാട് സമർപ്പണത്തിനും നിരവധി ഭക്തജനങ്ങൾ   എത്തിച്ചേർന്നു. വിശേഷാൽ പൂജകൾക്ക് മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരി ,ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം നൽകി.നാളെ മുതൽ പതിനൊന്ന് വരെ ക്ഷേത്രത്തിൽ ഒൻപതാമത് മഹാരുദ്രയജ്ഞം നടക്കും മഹാരുദ്രയജ്ഞത്തിന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി ,യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും.








0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്