പുല്ലൂപ്പി അംബേദ്കർ ഗ്രാമത്തിൽ നടന്ന പരിപാടിയിൽ സ : ടി .സഹജൻ സ്വാഗതം പറഞ്ഞു .
സ: ആര്യ അശോകൻ അദ്ധ്യക്ഷത വഹിച്ചു .
ഉദ്ഘാടനം: 'മിനേഷ് .കെ .മണക്കാട് .
അവതരണം : മൊടപ്പത്തി നാരായണൻ .
കീർത്തന വിനോദ് നന്ദി പറഞ്ഞു .
എം .സന്തോഷ് , കെ.പി .രമേശൻ . എന്നിവർ നേതൃത്യം നൽകി .
Post a Comment