അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ 2019-21 ദ്വൈവാർഷിക റിപ്പോർട്ട് നാൾവഴികൾ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. അബ്ദുറഹിമാൻ കല്ലായി, യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി സി നസീർ, അബ്ദുൽകരീം ചേലേരി, വി കെ മുഹമ്മ്ദലി, അശ്ക്കർ കണ്ണാടിപ്പറമ്പ്, ശംസീർ മയ്യിൽ, അസ്നാഫ് കാട്ടമ്പള്ളി, സൈഫുദ്ദീൻ നാറാത്ത് സംബന്ധിച്ചു.
Post a Comment