മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കയരളം ഒറപ്പടി കോലക്കണ്ടിയിലെ എം.പി മൊയ്തു നിര്യാതനായി

കയരളം ഒറപ്പടി കോലക്കണ്ടിയിലെ എം.പി മൊയ്തു നിര്യാതനായി



കയരളം;- കയരളം ഒറപ്പടി കോലക്കണ്ടിയിലെ എം.പി. മൊയ്തു(55) നിര്യാതനായി.

ഭാര്യ:- കെ.പി.ആസിയ.

പഴയങ്ങാടിയിലെ പരേതനായ കെ.പി എറമുള്ളാൻ എം.പി അസ്മ എന്നവരുടെ മകനാണ്. 

സഹോദരി:- എം.പി.റംലത്ത്

ഖബറടക്കം രാവിലെ 10 മണിക്ക് കയരളം വെള്ളിക്കോട്ട് മഖാം ഖബർസ്ഥാൻ

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്