Home വാഹനാപകടം Admin -August 25, 2021 0 കണ്ണൂരിൽ കാറിടിച്ച് വാഹനാപകടം; മയ്യിൽ പെരുമാച്ചേരി സ്വദേശി ഷെറിൻ രാജ് ഓടിച്ച കാറാണ് പയ്യാമ്പലം കടൽ തീരത്തുള്ള പാലത്തിന് സമീപം തലകീഴായി മറിഞ്ഞത്. അപകടത്തിൽ ആളപായമില്ല.
Post a Comment