മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപറമ്പ് കപ്പാലത്തിന് സമീപം കല്യാണി നിര്യാതയായി

കണ്ണാടിപറമ്പ് കപ്പാലത്തിന് സമീപം കല്യാണി നിര്യാതയായി



കണ്ണാടിപറമ്പ് കപ്പാലത്തിന് സമീപം പരേതനായ പി.സി.കുഞ്ഞിരാമന്റെ ഭാര്യ കല്യാണി.കെ (87) നിര്യാതയായി.

മക്കൾ : നാരായണൻ, യശോദ,പ്രഭാകരൻ, ശൈലജ മരുമക്കൾ : പത്മാവതി, പ്രീത, ബാലൻ, ഭാസ്‌കരൻ 

സംസ്കാരം നാളെ രാവിലെ 8 മണിക്ക് മതോടം പൊതുശ്മശാനത്തിൽ.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്