മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ശ്രീ നാരായണ ഗുരുദേവജയന്തി ആഘോഷിച്ചു

ശ്രീ നാരായണ ഗുരുദേവജയന്തി ആഘോഷിച്ചു



നാറാത്ത് : ശ്രീനാരായണഗുരു ദേവന്റെ 167 ആം  ജന്മദിനത്തോടനുബന്ധിച്ച്  SNDP കമ്പില്‍  ശാഖ മെമ്പർമാരുടെ കുട്ടികളില്‍ SSLC,PLUS2 പരീരക്ഷകളിൽ ഉന്നത വിജയം  കരസ്ഥമാക്കിയവരെ അനുമോദിച്ചു.ശാഖ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ  പ്രസിഡന്റ്‌ സി. സുകുമാരൻ  ആദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ്‌ പി വി കുഞ്ഞമ്പു ഉപഹാരസമപ്പണം നടത്തി.  സെക്രട്ടറി പ്രശാന്തൻ സി.വി.നന്ദി രേഖപെടുത്തി. ബൈജു  പി വി, ശ്രീജേഷ് ടി, കൃഷ്ണൻ കപ്പള്ളി തുടങ്ങിയവർ  പങ്കെടുത്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്