Home സർഗ്ഗ കണ്ണാടിപ്പറമ്പിന്റെ നേതൃത്വത്തിൽ ഓണ സദ്യ വിതരണം ചെയ്‌തു Admin -August 22, 2021 0 സർഗ്ഗ കലാ കായിക കേന്ദ്രം കണ്ണാടിപ്പറമ്പിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവർക്കും, അവശരായവർക്കും ഓണ സദ്യ വിതരണം ചെയ്തു.നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഓണസദ്യ നൽകികൊണ്ട് ഓണാശംസകൾ നേർന്നു.
Post a Comment