കണ്ണൂർ :- കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പിഎം കെയര്‍ ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഓക്സിജന്‍ ജനറേഷന് പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു രാവിലെ 11 ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് മുഖ്യാതിഥിയായിരിക്കും. എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Post a Comment