മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കയരളം ഞാറ്റുവയൽ ഒതയോത്ത് സുരേന്ദ്രൻ നിര്യാതനായി

കയരളം ഞാറ്റുവയൽ ഒതയോത്ത് സുരേന്ദ്രൻ നിര്യാതനായി

കയരളം: കയരളം ഞാറ്റുവയൽ ഒതയോത്ത് സുരേന്ദ്രൻ (56) നിര്യാതനായി. പരേതനായ കെ സി കുഞ്ഞിക്കണ്ണന്റെയും ചാലങ്ങോടൻ ജാനകിയുടെയും മകനാണ്. ഭാര്യ ശ്രീജ. മക്കൾ: ലിഷിന, ഷിമിൽ, സുഗിഷ. സഹോദരങ്ങൾ: പരേതനായ സോമൻ, ജയൻ, പ്രദീപൻ, രാജീവൻ, രമേശൻ, മഗേശൻ, ശ്രീജ, ദിനേശൻ, സീമ. സംസ്കാരം തിങ്കളാഴ്ച 2 മണിക്ക്  പാടിക്കുന്ന് പൊതുശ്‌മശാനത്തിൽ.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്