കണ്ണൂർ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളെ 14 ദിവസത്തേക്ക് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപനം, വാര്‍ഡുകള്‍ ചുവടെ.
ആലക്കോട് 12, ആന്തൂര്‍ മുന്‍സിപ്പാലിറ്റി 1,5,10,27, ആറളം 1,4,6,8,10,11,17, അഴീക്കോട് 10,11,13,20,21,22,23, ചപ്പാരപ്പടവ് 8, ചെമ്പിലോട് 9, ചെങ്ങളായി 10, ചെറുകുന്ന് 12, ചെറുപുഴ 2,8,14,15,16, ചെറുതാഴം 8,10,13, ചിറ്റാരിപറമ്പ് 4, ചൊക്ലി 5, എരുവേശ്ശി 2,3,10, കടമ്പൂര്‍ 3, കടന്നപ്പള്ളി പാണപ്പുഴ 13, കല്ല്യാശ്ശേരി 7, കാങ്കോല്‍ ആലപ്പടമ്പ 3,11, കണ്ണപുരം 7, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1,11,14,16,17,18,19,34, കരിവെള്ളൂര്‍ പെരളം 2, കൊളച്ചേരി 16, കോളയാട് 7, കൂടാളി 8, കുഞ്ഞിമംഗലം 8,12, കുന്നോത്തുപറമ്പ് 7,9,14, കുറുമാത്തൂര്‍ 10,11,12, കുറ്റിയാട്ടൂര്‍ 2, മാടായി 13, മാങ്ങാട്ടിടം 17, മാട്ടൂല്‍ 14,15, മുണ്ടേരി 1, നടുവില്‍ 8,10,13, നാറാത്ത് 10,12, പന്ന്യന്നൂര്‍ 7,11,15, പാനൂര്‍ മുന്‍സിപ്പാലിറ്റി 36, പരിയാരം 3,15,16,17, പട്ടുവം 5, പായം 13, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി 1,2,5,6,18,25,32,40, പെരളശ്ശേരി 10, പേരാവൂര്‍ 11, പെരിങ്ങോം വയക്കര 13,16, പിണറായി 17, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി 29, തലശ്ശേരി മുന്‍സിപ്പാലിറ്റി 13,18,21, തൃപ്പങ്ങോട്ടൂര്‍ 10,18, ഉദയഗിരി 9,12.
Post a Comment