ഇനി വാക്സിനെടുക്കാനും ആർടിപിആർ ടെസ്റ്റ് നിർബന്ധം
വാക്‌സിൻ എടുക്കാൻ കണ്ണൂർ ജില്ലയിൽ ജൂലൈ 28 മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
72 മണിക്കൂറിനുള്ളിലുള്ള ആർപിസിആർ നെഗറ്റീവ് സർട്ടിഫിക്കററ്റാണ് വേണ്ടതെന്ന് ദുരന്തനിവാരണ അതോറിറ്റി. തൊഴിലിടങ്ങളിലും കടകളിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും തീരുമാനം.
Post a Comment