കയരളം പോസ് റ്റോഫീസ് നിലവിലുള്ള കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക്
__________21.07.2021________________
പ്രിയമുള്ളവരെ ഒറപ്പടിയിൽ പ്രവർത്തിച്ചു വരുന്ന കയരളം പോസ് റ്റോഫീസ് നിലവിലുള്ള കെട്ടിടത്തിൽ നിന്നും നാളെ (22/7/2021) മുതൽ മാറി ഒറപ്പടിയി തന്നെയുള്ള നിലവിൽ റേഷൻ പീടിക പ്രവർത്തിക്കുന്ന കിഴക്കീൽ ബിൽഡിംങ്ങിലായിരിക്കുമെന്ന് അറിയിക്കുന്നു.
നാറാത്ത് വാർത്തകൾ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
Post a Comment