പരിയാരം ഗവ. മെഡി.കോളേജിൽ നിന്നും നഷ്ടപ്പെട്ട 7 ലക്ഷത്തിന്റെ ഉപകരണം കണ്ടെത്തി. പരിയാരം ഗവ.മെഡി.കോളേജിലെ ഓപ്പറേഷൻ തീയേറ്ററിൽ തിരികെ കൊണ്ടുവെച്ച നിലയിലാണ് ഇത് കണ്ടെത്തിയത്. ഉപകരണം പരിയാരം സി.ഐ കെ.വി.ബാബു കസ്റ്റഡിയിലെടുത്തു. പ്രതിക്കായി അന്വേഷണവും ആരംഭിച്ചു.
Post a Comment