ബെവ് ക്യൂ ആപ്പ് ഒഴിവാക്കി;സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ
___________16.06.2021_______________
ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും വ്യാഴാഴ്ച തുറക്കും. ബെവ്ക്യൂ ആപ്പ് ഏർപ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം. നേരിട്ടെത്തി പാഴ്‌സല്‍ വാങ്ങാം. ഷോപ്പുകളിൽ ശാരീരിക അകലം പാലിക്കണം ഇല്ലെങ്കിൽ കർശന നടപടിയെടുക്കും. ഇതിനു പൊലീസിന്റെ സഹായം തേടാനും തീരുമാനമായി.
Post a Comment